"ഇതൊരു ക്രൂരമായ തെറ്റാണ്" ബംഗാൾ വിഭജനത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ട വ്യക്തി ആര് ?Aരവീന്ദ്രനാഥ ടാഗോർBഗോപാലകൃഷ്‌ണ ഗോഖലെCജവഹർലാൽ നെഹ്‌റുDമദൻ മോഹൻAnswer: B. ഗോപാലകൃഷ്‌ണ ഗോഖലെ