ഇദ്ദ്ന്റെ സവിശേഷതകൾ തിരഞ്ഞെടുക്കുക :
- വ്യക്തിത്വത്തിൻ്റെ മൗലിക വ്യവസ്ഥ
- യാഥാർഥ്യ സിദ്ധാന്തം
- ആദർശത്തെ പ്രതിനിധാനം ചെയുന്നു
- സുഖേച്ഛയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു
- മാനസിക വ്യക്തിത്വത്തിൻ്റെ നിയന്ത്രണാധികാരി
Aiii, iv എന്നിവ
Bi, ii എന്നിവ
Ci, iv എന്നിവ
Div, v എന്നിവ
