Challenger App

No.1 PSC Learning App

1M+ Downloads

ഇനാമലുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്നവയിൽ ഏത് പ്രസ്താവന തെറ്റാണ്?

  1. ഇനാമൽ പല്ലിന്റെ ഏറ്റവും ഉപരിതല പാളിയാണ്
  2. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഇനാമലാണ്
  3. പല്ലിൽ കാണുന്ന നിർജീവമായ ഭാഗമാണ് ഇനാമൽ
  4. ഫ്ലൂറിൻ ഇനാമലിന്റെ ക്ഷയത്തിന് കാരണമാകുന്നു

    A1 മാത്രം

    B2 മാത്രം

    C2, 4 എന്നിവ

    D4 മാത്രം

    Answer:

    D. 4 മാത്രം

    Read Explanation:

    ഇനാമൽ

    • പല്ലിന്റെ ഏറ്റവും ഉപരിതല പാളി
    • മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം
    • പല്ലിൽ കാണുന്ന നിർജീവമായ ഒരു ഭാഗം
    • ഇനാമലിന്റെ ആരോഗ്യത്തിനാവശ്യമായ മൂലകം - ഫ്ലൂറിൻ
    • ഇനാമലിനു തൊട്ടുതാഴെയായി കാണുന്ന ഭാഗം – ഡന്റയിൻ
    • പല്ലുകൾ നിർമിച്ചിരിക്കുന്ന ജീവനുള്ള കല – ഡന്റയിൻ

    Related Questions:

    ദഹിച്ച ആഹാരം ഘടകങ്ങളെ ചെറുകുടലിൽ നിന്ന് കോശങ്ങളിൽ എത്തിക്കുന്നത് എന്ത്?
    ആഹാരം നന്നായി ചവച്ചരച്ച് കഴിക്കണം എന്ന് പറയാൻ കാരണമെന്ത് ?
    One of the reasons why some people cough after eating a meal may be due to the improper movement of ______
    ദഹനം ആവശ്യമില്ലാതെ നേരിട്ട് രക്തപര്യയന വ്യവസ്ഥയിലേക്ക് പ്രവേശിക്കുന്ന ലഹരിപദാർത്ഥം ഏതാണ് ?
    Spirogyra different from Moss protonema in having