Challenger App

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ബജറ്റിന്റെ ഘടകം?

Aസാമ്പത്തിക ബജറ്റ്

Bമൂലധന ബജറ്റ്

Cഇവ രണ്ടും

Dഇവയൊന്നും ഇല്ല

Answer:

C. ഇവ രണ്ടും

Read Explanation:

  • ബജറ്റ്‌ രേഖ സര്‍ക്കാരിന്റെ ഒരു ധനകാര്യ വര്‍ഷത്തെ വരവുചെലവുകളമായി ബന്ധപ്പെട്ടതാണെങ്കിലും അതു വരുംവർഷങ്ങളിലും സ്വാധീനിക്കുന്നു.
  • അതുകൊണ്ട്‌ ബജറ്റിന്‌ റവന്യൂ അക്കൗണ്ട് ,മൂലധന അക്കൗണ്ട് എന്നിങ്ങനെ രണ്ട് അക്കൗണ്ടുകളും ഉണ്ട്.
  • നടപ്പ് ധനകാര്യ വർഷവുമായി ബന്ധപ്പെട്ടതാണ് റവന്യൂ അക്കൗണ്ട്
  • ഇതിനെ റവന്യൂ ബഡ്ജറ്റ് എന്നും വിളിക്കുന്നു
  • ഗവൺമെൻറിൻറെ ആസ്തി, ബാധ്യത എന്നിവയുമായി ബന്ധപ്പെട്ടതാണ് ക്യാപിറ്റൽ അക്കൗണ്ട് അഥവാ മൂലധന അക്കൗണ്ട് 
  • ഇത് മൂലധന ബഡ്ജറ്റ് എന്നും അറിയപ്പെടുന്നു.

Related Questions:

ഒരു ബജറ്റിന്റെ കാലാവധി എത്രയാണ്?
മൂലധന ബജറ്റിൽ ഇവ ഉൾപ്പെടുന്നു:
ഇതിൽ ഏതാണ് റവന്യൂ ചെലവ്?
നികുതിയായും തീരുവയായും സർക്കാർ ശേഖരിക്കുന്ന തുക ..... എന്നറിയപ്പെടുന്നു.
പാലം നിർമ്മാണത്തിൽ ഏത് തരത്തിലുള്ള ചെലവാണ് നടത്തുന്നത്?