• റാം - താൽകാലികവും അസ്ഥിരവുമായ മെമ്മറിയാണിത്. റീഡ് ആൻഡ് റൈറ്റ് മെമ്മറി എന്നും അറിയപ്പെടുന്നു
• റോം - സ്ഥിരവും മാറ്റം വരുത്താൻ സാധിക്കാത്തതുമായ മെമ്മറി. ഇത് ഒരു നോൺ വോളറ്റയിൽ മെമ്മറിയാണ്
• ക്യാഷ് മെമ്മറി - പ്രോസസറിനും റാമിനും ഇടയിൽ പ്രവർത്തിക്കുന്ന മെമ്മറി. ചെറുതും ഏറ്റവും വേഗതയുള്ളതുമായ മെമ്മറി