ഇനിപ്പറയുന്നവയിൽ ഏതാണ് സൈബർ സുരക്ഷയ്ക്ക് ഭീഷണി ആയേക്കാവുന്ന വെബ്‌സൈറ്റുകളെ ബ്ലോക്ക് ചെയ്യുന്നത്?ACERRBCERT-InCCPPRDBLOAnswer: B. CERT-In Read Explanation: CERT-IN Indian Computer Emergency Response Team എന്നതിൻറെ ചുരുക്കപ്പേരാണ് CERT-IN. ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു. ഇന്ത്യയിൽ സംഭവിക്കുന്ന സൈബർ സുരക്ഷാ ഭീഷണികൾ കൈകാര്യം ചെയ്യുന്ന നോഡൽ ഏജൻസിയാണിത്. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 വകുപ്പ് (70B) പ്രകാരം 2004ലാണ് CERT-IN രൂപീകൃതമായത്. Read more in App