ഇനിപ്പറയുന്നവയിൽ ഏതൊന്ന് സമവർത്തി ലിസ്റ്റിൽ ഉൾപ്പെടുന്നു?Aവിദ്യാഭ്യാസംBവനംCട്രേഡ് യൂണിയനുകൾDഎല്ലാംAnswer: D. എല്ലാം Read Explanation: വിദ്യാഭ്യാസം, വനം, ട്രേഡ് യൂണിയനുകൾ, വിവാഹം, ജനന മരണ രജിസ്ട്രേഷൻ മുതലായവ സമവർത്തി ലിസ്റ്റിൽ ഉൾപ്പെടുന്ന പ്രധാന വിഷയങ്ങളാണ്Read more in App