ഒരു ഇമേജ് എഡിറ്റുചെയ്യാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ - ഇമേജ് എഡിറ്റർ
വിവിധ ഇമേജ് എഡിറ്റർ/ഗ്രാഫിക് ഡിസൈൻ സോഫ്റ്റ്‌വെയർ - പെയിൻ്റ് എസ്, മൈ പെയിൻ്റ്, എംഎസ് പെയിൻ്റ്, കൃത, പിക്കാസ, ഇമേജ് മാജിക്, ജിഎംപി, ഫോട്ടോഷോപ്പ്, കോറൽഡ്രോ, ഇങ്ക്‌സ്‌കേപ്പ്
രണ്ട് തരം ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്‌വെയർ - വെക്റ്റർ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ, റാസ്റ്റർ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ
വലുതാക്കിയാലും വ്യക്തത നഷ്ടപ്പെടാത്ത ചിത്രങ്ങൾ - വെക്റ്റർ ഇമേജുകൾ
വലുതാക്കുമ്പോൾ വ്യക്തത കുറയുന്ന ചിത്രങ്ങൾ - റാസ്റ്റർ ചിത്രങ്ങൾ
വെക്റ്റർ ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറിൻ്റെ ഉദാഹരണങ്ങൾ - ഇങ്ക്‌സ്‌കേപ്പ്, ലിബ്രെ ഓഫീസ് ഡ്രോ, കാർബൺ, അഡോബ് ഇല്ലസ്‌ട്രേറ്റർ, കോറൽ ഡ്രോ.