App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യക്കാരുടെ അധീനതയിലുണ്ടായിരുന്ന പരുത്തി വ്യവസായ ശാലകൾ പ്രധാനമായും ആരംഭിച്ചത് എവിടെയായിരുന്നു?

Aഗുജറാത്തിലും മഹാരാഷ്ട്രയിലും.

Bബംഗാളിൽ.

Cതമിഴ്നാട്ടിലും കേരളത്തിലും.

Dഉത്തർപ്രദേശിലും ബീഹാറിലും.

Answer:

A. ഗുജറാത്തിലും മഹാരാഷ്ട്രയിലും.

Read Explanation:

  • കരകൗശലവ്യവസായങ്ങളുടെ തകർച്ച ഇന്ത്യയിൽ തൊഴിലില്ലായ്‌മ രൂക്ഷമാക്കുകയും ഉപഭോഗ കമ്പോളത്തിൽ പ്രാദേശിക ഉൽപന്നങ്ങളുടെ ലഭ്യത ഇല്ലാതാക്കു കയും ചെയ്തു.

  • ഉപഭോഗവസ്‌തുക്കളുടെ ചോദന (demand) വർദ്ധനവിനെ, ബ്രിട്ടനിൽ ഉൽപ്പാദിപ്പിച്ചിരുന്ന വിലകുറഞ്ഞ വസ്‌തുക്കളുടെ ഇറക്കുമതിയിലൂടെയാണ് കോളനി ഭരണകൂടം സമർത്ഥമായി ഉപയോഗപ്പെടുത്തിയത്

  • ആധുനിക വ്യവസായങ്ങൾ ഇന്ത്യയിൽ വേരുറപ്പിച്ചകാലഘട്ടം - 19-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി മുതൽ

  • ഇന്ത്യക്കാരുടെ അധീനതയിലുണ്ടായിരുന്ന പരുത്തി വ്യവസായ ശാലകൾ ആരംഭിച്ചത് പ്രധാനമായും ഗുജറാത്തിലും മഹാരാഷ്ട്രയിലുമായിരുന്നു.

  • ബ്രിട്ടീഷുകാരുടെ അധീനതയിൽ ഉണ്ടായിരുന്ന ചണ വ്യവസായങ്ങൾ കേന്ദ്രീകരിച്ചത് ബംഗാളിലായിരുന്നു.


Related Questions:

ബ്രിട്ടിഷ് ഭരണത്തിൻ കീഴിലുള്ള ഇന്ത്യയിലെ വ്യവസായവൽക്കരണത്തിന് താഴെ പറയുന്നവയിൽ ഏതാണ് തെറ്റ്?

ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്ര ചിന്തകളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ?

i. സമത്വത്തിൽ അടിയുറച്ച സമ്പദ്വ്യവസ്ഥയുടെ രൂപീകരണം.

ii. വൻകിട വ്യവസായങ്ങൾക്ക് പരിഗണന.

iii. സ്വയംപര്യാപ്തവും സ്വാശ്രയവുമായ പ്രാദേശിക സമ്പദ്‌വ്യവസ്ഥ.

'മസ്ലിൻ' തുണിയുടെ ഉൽഭവസ്ഥാനം ഇന്നത്തെ ഏത് സ്ഥലമാണ് ?
Who was the architecture of Mysore city ?
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ പ്രധാന ജീവിതോപാധി എന്തായിരുന്നു ?