App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും ഉയരം കൂടിയ ഹനുമാൻ ശില്പം സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?

Aയു എ ഇ

Bശ്രീലങ്ക

Cയു എസ് എ

Dകമ്പോഡിയ

Answer:

C. യു എസ് എ

Read Explanation:

• യു എസ്സിലെ റെക്‌സാസിലുള്ള ഷുഗർലാൻഡിൽ ആണ് പ്രതിമ സ്ഥാപിച്ചത് • പ്രതിമയുടെ ഉയരം - 90 അടി • പ്രതിമയ്ക്ക് നൽകിയ പേര് - സ്റ്റാച്യു ഓഫ് യൂണിയൻ • യു എസ്സിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമ • ഷുഗർലാൻഡിലെ അഷ്ടലക്ഷ്‌മി ക്ഷേത്രത്തിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.


Related Questions:

2024 ലെ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായ നഗരം ഏത് ?
ചന്ദ്രന്റെ ഉപരിതലത്തില്‍ ജലം കണ്ടെത്തിയ NASA യുടെ ബഹിരാകാശ നിരീക്ഷണ കേന്ദ്രം ?
ശിവഗിരി മഠം 2024 ൽ സംഘടിപ്പിച്ച ലോക മത പാർലമെൻ്റിന് വേദിയായത് ?
The autobiography UDF convener M M Hassan is?
2024 ജനുവരിയിൽ "ഹെങ്ക് കൊടുങ്കാറ്റ്" നാശം വിതച്ച രാജ്യം ഏത് ?