App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് ആരാണ് ?

Aപട്ടായി സീതാരാമയ്യ

Bവല്ലഭായ് പട്ടേല്‍

Cബി.എന്‍ റാവു

Dഎം.എന്‍ റോയ്

Answer:

D. എം.എന്‍ റോയ്

Read Explanation:

  • ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കാൻ കാരണമായത് 1946ലെ ക്യാബിനറ്റ് മിഷൻ ആണ്. 
  • ഭരണഘടന നിയമനിർമ്മാണ സഭ രൂപീകൃതമായത്  - 1946 ഡിസംബർ  6 
  • ഭരണഘടന നിയമനിർമ്മാണ സഭ യുടെ ആദ്യ യോഗം ചേർന്നത്  - 1946 ഡിസംബർ 9 
  • സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 207
  • ഭരണഘടന നിർമ്മാണ സഭയുടെ ചിഹ്നത്തിൽ ആലേഖനം ചെയ്തിരുന്ന ചിത്രങ്ങൾ - ബ്രിട്ടീഷ്ന്ത്യയുടെ ഭൂപടം, ആന.

Related Questions:

ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം : -
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം :
  • Assertion (A): The Constituent Assembly of 1946 was not elected on the basis of universal adult franchise.

  • Reason (R): The Constituent Assembly was constituted under the scheme formulated by the Cabinet Mission Plan.

Which of the following exercised profound influence in framing the Indian Constitution ?
ഇന്ത്യയുടെ ദേശീയഗാനം ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന് ?