App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആരായിരുന്നു ?

Aഗാന്ധിജി

Bജെ.ബി. കൃപലാനി

Cജവഹർലാൽ നെഹ്റു

Dസി. രാജഗോപാലാചാരി

Answer:

B. ജെ.ബി. കൃപലാനി


Related Questions:

ക്രിപ്സ് മിഷനുമായി ചർച്ച നടത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡണ്ട് ആര് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ഏക മലയാളിയായ സർ സി ശങ്കരൻ നായർ ഏത് വർഷമാണ് ആ പദവിയിൽ എത്തിയത് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിലവിൽ വന്ന വർഷം?
1901 ലെ കൽക്കട്ട സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റി ലണ്ടനിൽ പ്രവർത്തനം ആരംഭിച്ച വർഷം - 1889 
  2. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ - ജോർജ് യൂൾ  
  3. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി - വില്യം ദിഗ്ബി  
  4. കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം - ഇന്ത്യ