Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ ഭരണഘടന രാഷ്ട്രപതി തിരഞ്ഞെടുപ്പ് രീതി കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

Aഇസ്രയേല്‍

Bഅയര്‍ലന്‍റ്

Cസൗത്ത് ആഫ്രിക്ക

Dആസ്ട്രേലിയ

Answer:

B. അയര്‍ലന്‍റ്

Read Explanation:

രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ്

  • പാര്ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തെരെഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗം വോട്ടർമാരാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ് സത്യാ വാചകം ചൊല്ലി കൊടുക്കുന്നത്.
  • നീക്കം ചെയ്യുന്ന നടപടിക്രമം ഇംപീച്ച്മെന്റ് എന്നറിയപ്പെടുന്നു.

Related Questions:

The charge of impeachment against the President of India for his removal can be prevented by
Which President of India exercised the pocket veto on the Indian Post Office (Amendment) Bill?
' രാഷ്ട്രപതിയുടെ ഇംപീച്ച്മെന്‍റ് ' എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?
ഇന്ത്യയുടെ രണ്ടാമത്തെ വൈസ് പ്രസിഡൻറ് ?
"ഹൊറൈസൻസ് ഓഫ് ഇന്ത്യൻ എഡ്യൂക്കേഷൻ" എന്ന പുസ്തകത്തിന്റെ രചയിതാവ് ?