Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലാദ്യമായി ട്രേഡ് മാർക്ക് അംഗീകാരം ലഭിച്ച കെട്ടിടം ഏത് ?

Aതാജ്മഹൽ പാലസ്

Bബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ബിൽഡിംഗ്

Cച്ചത്രപറ്റി ശിവാജി മഹാരാജ് ടെർമിനേസ്

Dഹവാ മഹൽ

Answer:

A. താജ്മഹൽ പാലസ്


Related Questions:

തമിഴ്‌നാട്ടിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത് ? 

ലോകത്തിന്റെ കടുവ തലസ്ഥാനം എന്ന് വിളിക്കുന്ന ജില്ല ഏത് ?
ഹരിയാനയിലെ പ്രധാന പക്ഷി നിരീക്ഷണ കേന്ദ്രം?
' വനവിഹാർ ' പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ ?
75 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ചീറ്റ കുഞ്ഞ് ഏത് ?