Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെത്തിയ ആദ്യ പോർച്ചുഗീസ് വൈസ്രോയി :

Aപീറ്റർ ബോത്ത്

Bവാൻ റീഡ്

Cആർതർ വെല്ലസ്‌ലി

Dഅൽമേഡ

Answer:

D. അൽമേഡ

Read Explanation:

• ആദ്യത്തേത് - ഫ്രാൻസിസ്കോ ഡി അൽമേഡ(1505-1509) • രണ്ടാമത്തേത് - അൽഫോൺസോ ഡി അൽ ബുക്കർക്ക് • അവസാനത്തത് - ആന്റോണിയോ വാസിലോ-ഇ-സിൽവ (1958-61)


Related Questions:

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ ആയ വർഷം ?
ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം ?
കർണ്ണാടിക് യുദ്ധങ്ങൾ ആരൊക്കെ തമ്മിൽ ആയിരുന്നു ?
കോട്ടപ്പുറം കോട്ട ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയുന്നത് ?
വാസ്കോഡഗാമ വൈസ്രോയിയായി ഇന്ത്യയിൽ വന്ന വർഷം ?