ഇന്ത്യയിലെ ആദ്യത്തെ "ആസ്ട്രോ ടൂറിസം" ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് ?
Aഉത്തരാഖണ്ഡ്
Bകേരളം
Cഉത്തർപ്രദേശ്
Dതമിഴ്‌നാട്
Answer:
A. ഉത്തരാഖണ്ഡ്
Read Explanation:
• ഉത്തരാഖണ്ഡിലെ മസൂറിയിലെ ജോർജ്ജ് എവറസ്റ്റ് കൊടുമുടിയിൽ ആണ് ആസ്ട്രോ ടൂറിസം പ്രവർത്തനം ആരംഭിച്ചത്
• ആസ്ട്രോ ടൂറിസം പദ്ധതിക്ക് നൽകിയിരിക്കുന്ന പേര് - നക്ഷത്ര സഭ