App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ട്രെയിൻ ?

Aഡെക്കാൻ ക്വീൻ

Bഫെയറി ക്വീൻ

Cകൽക്കട്ട എക്സ്പ്രസ്സ്

Dഹിമസാഗർ എക്സ്പ്രസ്സ്

Answer:

A. ഡെക്കാൻ ക്വീൻ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 12,000 HP ലോക്കോമോട്ടീവ് ട്രെയിൻ എഞ്ചിന്റെ പേര് ?
ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ സോളാർ പ്ലാന്റ് ഏത് സംസ്ഥാനത്താണ് നിർമ്മിക്കുന്നത് ?
ഇന്ത്യൻ റെയിൽവേ പുതിയതായി അവതരിപ്പിച്ച ദീർഘദൂര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിൻ ഏത് ?
ഉത്തര റെയിൽവേയുടെ ആസ്ഥാനം ?
വടക്കുകിഴക്കൻ സംസ്ഥാനത്തെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ റൂട്ട് ?