Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഗെയിമിംഗ് അക്കാഡമി നിലവിൽ വന്ന സംസ്ഥാനം ?

Aകേരളം

Bമഹാരാഷ്ട്ര

Cമധ്യപ്രദേശ്

Dഗുജറാത്ത്

Answer:

C. മധ്യപ്രദേശ്

Read Explanation:

• അക്കാദമി സ്ഥാപിച്ചത് - മധ്യപ്രദേശ് കായിക വകുപ്പ് • 2023-ൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഓൺലൈൻ ഗെയിമിംഗ് (e-sports) ഉൾപ്പെടുത്തിയിട്ടുണ്ട്.


Related Questions:

മസാച്യുസെറ്റ്സ് സംസ്ഥാനത്തെ ജില്ല കോടതി ജഡ്ജിയായി നിയമിതയായ ഇന്ത്യൻ അമേരിക്കൻ വനിത ആരാണ് ?
Which state / UT has recently formed an Oxygen audit committee?
നാഷണൽ ടർമെറിക് ബോർഡ് ആസ്ഥാനം ?
റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണ്ണർ ?
ഇന്ത്യയിൽ തേയിലയും കാപ്പിയും കൃഷി ചെയ്യുന്ന പ്രദേശം ഏത്?