App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?

Aകടുമേനി

Bമഞ്ഞപ്ര

Cഅരിമ്പൂർ

Dആലുവ

Answer:

D. ആലുവ

Read Explanation:

എറണാകുളത്ത് സ്ഥിതി ചെയ്യുന്ന ആലുവ സീഡ് ഫാം ആണ് ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാം. കാർബൺ ന്യൂട്രൽ സൂചിപ്പിക്കുന്നത് ഒരു ഫാമിലെ കാർഷിക രീതികളിൽ ഉണ്ടാകുന്ന emissions മണ്ണിൽ തന്നെ ആഗിരണം ചെയ്യപ്പെടണം എന്നാണ്. സാധാരണയായി, കൃഷി ചെയ്യുമ്പോൾ ധാരാളം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നു. ഇന്ത്യയുടെ മൊത്തം ദേശീയ ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 14 ശതമാനവും കൃഷിയും കന്നുകാലികളുമാണ്.


Related Questions:

സങ്കരയിനം വെണ്ട ഏത് ?
കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍റെ ആസ്ഥാനം?
ഒന്നാം വിള എന്നറിയപ്പെടുന്ന നെൽകൃഷി ഏതാണ് ?
കേരള കൃഷി വകുപ്പിൻ്റെ യോഗങ്ങൾ തത്സമയം ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്?