Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത നിലയമായ സിഡ്രാപോങ് ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഅരുണാചൽ പ്രദേശ്

Bപശ്ചിമ ബംഗാൾ

Cമധ്യപ്രദേശ്

Dകർണാടക

Answer:

B. പശ്ചിമ ബംഗാൾ

Read Explanation:

പശ്ചിമ ബംഗാളിലെ ഡാർജീലിങ്ങിലാണ് സിഡ്രാപോങ് ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്-നാഷണൽ പവർ പ്രൊജക്റ്റ് ഏത് ?
ഗോഡ്ഡ പവർ പ്ലാൻറ് വഴി ഏത് രാജ്യത്തിനാണ് വൈദ്യുതി എത്തിച്ചു നൽകുന്നത് ?
ദുള്‍ഹസ്തി പവര്‍ പ്രൊജക്ട് ഏത് നദിയിലാണ് നിര്‍‌മ്മിച്ചിരിക്കുന്നത്?
ഇന്ത്യയിലെ ഏറ്റവും വലിയ ജലനിരപ്പിലെ സോളാർ പ്ലാന്റ് സ്ഥാപിതമായത് എവിടെ ?
ലോക്‌തക് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?