App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഡോങ്കി കൺസർവേഷൻ പാർക്ക്‌ നിലവിൽ വരുന്നത് എവിടെ?

Aബന്ദിപ്പൂർ

Bഗുവാഹത്തി

Cലേ

Dഭുവനേശ്വർ

Answer:

C. ലേ

Read Explanation:

കഴുതകൾക്ക് താമസ സൗകര്യവും വൈദ്യസഹായവും നൽകും. വിനോദസഞ്ചാരികൾക്ക് ലഡാക്കിലെ തദ്ദേശീയ കഴുതകളെ ഈ പാർക്കിൽ കാണാനാകും.


Related Questions:

ബാന്ധവ്ഗട്ട് ദേശിയോദ്യാനം എവിടെ സ്ഥിതി ചെയ്യുന്നു ?
Panna National Park is located in which state?
റെയ്മോണ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
The national park which is famous as the home of “Big Five” is
Name the national park of India for Rhinosores.