App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിയോട്ടം നടന്ന മുംബൈ മുതൽ താനെ വരെ എത്ര കിലോമീറ്റർ ദൂരമുണ്ട് ?

A15 കിലോമീറ്റർ

B20 കിലോമീറ്റർ

C28 കിലോമീറ്റർ

D34 കിലോമീറ്റർ

Answer:

D. 34 കിലോമീറ്റർ


Related Questions:

"കോട്ടണോ പോളിസ്" എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ഏത് ?
താരാപ്പൂർ ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
നെൽകൃഷിക്ക് അനുയോജ്യമായ താപനിലയെത്ര ?

ഇരുമ്പുരുക്ക് വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഏതെല്ലാം?

1.ഇരുമ്പയിര്.

2.കല്‍ക്കരി

3.മാംഗനീസ്, 

4.ചുണ്ണാമ്പുകല്ല് 

ഇന്ത്യയിൽ പ്രധാനമായും സ്വർണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?