App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം ?

Aഗുജറാത്ത്

Bഉത്തർപ്രദേശ്

Cകേരളം

Dരാജസ്ഥാൻ

Answer:

A. ഗുജറാത്ത്

Read Explanation:

• സർവ്വകലാശാലയ്ക്ക് നൽകിയ പേര് - ത്രിഭുവൻ സഹകാരി സർവ്വകലാശാല • ഗുജറാത്തിലെ ആനന്ദിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെൻറ് (IRMA) നെയാണ് സർവ്വകലാശാലയാക്കി മാറ്റുന്നത് • സഹകരണ വിദ്യാഭ്യാസത്തിന് ഏകീകൃത സ്വഭാവവും ഗുണനിലവാരവും ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവ്വകലാശാലയ്ക്ക് നൽകിയ പേര് ?
ഹൂവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ താഴെപ്പറയുന്നവരുടെ കൂട്ടത്തിൽ ആരാണ് ?
പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വാർഷിക ആശയവിനിമയ പരിപാടി ?
The Sangam work 'Tholkappiyam' belongs to the category of:
ഇന്ത്യയിൽ ക്യാംപസ് സ്ഥാപിക്കുന്ന ആദ്യ വിദേശ സർവകലാശാല ?