ഇന്ത്യയിലെ ആദ്യത്തെ നാനോ ഉപഗ്രഹം ഏതാണ്?Aജുഗ്നുBആര്യഭട്ടCസ്പുട്നിക് 1Dഇവയൊന്നുമല്ലAnswer: A. ജുഗ്നു Read Explanation: ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം- ആര്യഭട്ട. ലോകത്തിലെ ആദ്യത്തെ ഉപഗ്രഹം റഷ്യയുടെ -സ്പുട്നിക് 1Read more in App