Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്റ്റർ സ്ഥാപിച്ച സംസ്ഥാനം ?

Aകർണാടക

Bതമിഴ്‌നാട്

Cഉത്തർപ്രദേശ്

Dരാജസ്ഥാൻ

Answer:

B. തമിഴ്‌നാട്

Read Explanation:

• തമിഴ്‌നാട്ടിലെ കാൽപ്പാക്കത്താണ് റിയാക്റ്റർ സ്ഥിതി ചെയ്യുന്നത് • ആണവ നിലയത്തിൻ്റെ പ്രവർത്തന ചുമതല വഹിക്കുന്നത് - ഭാരതീയ നഭിക്കിയ വിദ്യുത് നിഗം (BHAVINI)


Related Questions:

ഇലക്ട്രിക് ഫ്യൂസ് (Electric Fuse) പ്രവർത്തിക്കുന്നതിൻ്റെ അടിസ്ഥാന തത്വം എന്താണ്?
ട്യൂബ് ലൈറ്റ് സെറ്റിൽ ചോക്ക് ചെയ്യുന്ന ജോലി ?
സൗരോർജ്ജ വൈദ്യുതി നിലയങ്ങളിൽ ഉല്പാദിപ്പിക്കുന്ന DC വൈദ്യുതിയെ AC വൈദ്യുതിയാക്കി മാറ്റുന്ന ഉപകരണം ഏതാണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ ഒരു സെർക്കീട്ടിലെ പവറിനെ സൂചിപ്പിക്കാത്തത് ഏത്?
ഒരു കോയിലിന്റെ സ്വയം ഇൻഡക്റ്റൻസ് (L) താഴെ പറയുന്നവയിൽ ഏത് ഘടകത്തെ ആശ്രയിക്കുന്നില്ല?