App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൻ ഹെൽത്ത് ക്ലിനിക് ആരംഭിച്ച സ്ഥലം ഏത് ?

Aമുംബൈ

Bബാംഗ്ലൂർ

Cപൂനെ

Dഡൽഹി

Answer:

B. ബാംഗ്ലൂർ

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൻ ഹെൽത്ത് ക്ലിനിക്, കർണാടകയിലെ ബംഗളുരുവിൽ ആരംഭിച്ചു.
  • ആരോഗ്യമന്ത്രി ഡോ കെ സുധാകർ ഉദ്ഘാടനം ചെയ്തു.
  • സ്ട്രോക്ക്, അപസ്മാരം, പാർക്കിൻസൺസ്, ബ്രെയിൻ ട്യൂമർ, ഡിമെൻഷ്യ എന്നിവയുൾപ്പെടെയുള്ള മസ്തിഷ്ക-മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തി, പ്രാഥമിക പരിചരണം നൽകുന്നതിന് PHC ഡോക്ടർമാരെ പരിശീലിപ്പിക്കുകയാണ് 'കർണാടക ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവിന് (Ka-BHI)' സംരംഭം ലക്ഷ്യമിടുന്നത്.

Related Questions:

ഇന്ത്യയുടെ മുഖ്യവിവരാവകാശ കമ്മിഷണറായ പ്രഥമ വനിതയാര്?
ഇന്ത്യയിലെ ആദ്യത്തെ 'ശാസ്ത്ര നഗരം'?
ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ് ?
മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽകാർഡ് (U D I D) നൽകിയ ഇന്ത്യയിലെ ആദ്യത്തെ നഗരസഭ ?
ആദ്യമായി ഇസ്രായേൽ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?