Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ മേജർ ജല വൈദ്യുത പദ്ധതിയായ ശിവസമുദ്രം ആരംഭിച്ചത് ഏത് വർഷം ?

A1889

B1915

C1902

D1900

Answer:

C. 1902

Read Explanation:

1902 ൽ കാവേരി നദിയിലാണ് ശിവസമുദ്രം ജല വൈദ്യുത പദ്ധതി ആരംഭിച്ചത്


Related Questions:

സർദാർ സരോവർ പദ്ധതി ഏത് സംസ്ഥാനത്താണ്?
"താൽച്ചർ' താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് ?
ആണവോർജ വകുപ്പിന് കീഴിൽ 1971ൽ എവിടെയാണ് ഇന്ദിരാ ഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് ആരംഭിച്ചത് ?
കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്ന പീപ്പിൾസ് മൂവ്‌മെന്റ്‌ എഗെയ്ൻസ്റ്റ് ന്യൂക്ലീയർ എനർജിയുടെ സ്ഥാപകൻ ആരാണ് ?
ദേശീയ ഊർജ സംരക്ഷണ ദിനമായി ആചരിക്കുന്നത് എന്നാണ് ?