App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്‌കൂബാ സംഘം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഡോൾഫിൻസ്

Bഗാനെറ്റ്‌സ്

Cജലറാണി

Dജലാശ്വ

Answer:

B. ഗാനെറ്റ്‌സ്

Read Explanation:

• വെള്ളത്തിനടിയിൽ പോയി മീൻ പിടിക്കാൻ കഴിയുന്ന ഒരിനം കടൽപക്ഷിയാണ് ഗാനെറ്റ്‌സ് • കേരള ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൻ്റെ ഭാഗമാണ് ഗാനെറ്റ്‌സ് എന്ന വനിതാ സ്‌കൂബാ ടീം • കേരള ഫയർ ആൻഡ് റെസ്ക്യൂ അക്കാദമിയിലാണ് ആദ്യത്തെ വനിതാ സ്‌കൂബാ സംഘം പരിശീലനം പൂർത്തിയാക്കിയത്


Related Questions:

ആദ്യമായി ഇസ്രായേൽ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?
ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രഥമ വനിതാ മുഖ്യമന്ത്രി :
ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാൽകുത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?
സ്വതന്ത്യ ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റെപ്പെടുന്ന വനിത ?
ദേശീയ ഹരിത ട്രൈബ്യുണലിൻ്റെ പ്രഥമ അധ്യക്ഷൻ ആര് ?