Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചതാര് ?

Aഡോ. സാക്കിർ ഹുസൈൻ

Bഡി.കെ.കാർവേ

Cഎം. എ. അൻസാരി

Dജി. ജി. അഗാർക്കർ

Answer:

B. ഡി.കെ.കാർവേ

Read Explanation:

ശ്രീമതി നാദിഭായി ദാമോദർ താക്കർ വുമൺസ് യൂണിവേഴ്സിറ്റി(SNDT)

  • ഇന്ത്യയിലെ ആദ്യ വനിതാ സർവകലാശാല 
  • സ്ഥാപകൻ - ഡോ. ധോണ്ടോ കേശവ് കാർവെ
  • 1916ലാണ് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ ഉദാത്തമായ ലക്ഷ്യത്തിനായി ഈ സർവകലാശാല സ്ഥാപിക്കപ്പെട്ടത് 

Related Questions:

ഇന്ത്യയിൽ വിദ്യാലയങ്ങളിലെ ഉച്ച ഭഷണ പദ്ധതി' ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം :
ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്ന കമ്മീഷൻ ഏത് ?
യുനെസ്കോയുടെ ലോക പൈത്യക പദവി ലഭിച്ച ഇന്ത്യയിലെ സർവകലാശാല ?
  • പ്രീസ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും അംഗീകാരം നൽകുന്നതിനുള്ള മാനദ ണ്ഡങ്ങൾ കൂടുതൽ കർശനമാക്കണം. 
  • പാഠപുസ്ത കങ്ങൾ സ്കൂൾ സ്വത്തായി കണക്കാക്കപ്പെടണം

മേല്പറഞ്ഞവ ഏത് വിദ്യാഭ്യാസകമ്മീഷന്റെ നിർദേശങ്ങളാണ് ?

National Testing Agency (NTE) നിലവിൽ വന്ന വർഷം ?