App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വന്യജീവി ബയോബാങ്ക് സ്ഥാപിച്ചത് എവിടെ ?

Aതൃശ്ശൂർ

Bഡാർജലിംഗ്

Cഹൈദരാബാദ്

Dപൂനെ

Answer:

B. ഡാർജലിംഗ്

Read Explanation:

• പശ്ചിമ ബംഗാളിലെ ഡാർജലിംഗിൽ സ്ഥിതി ചെയ്യുന്ന പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്കിലാണ് ബയോബാങ്ക് സ്ഥാപിച്ചത് • വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ജനിതക സാമ്പിളുകളുടെ സംഭരണവും സംരക്ഷണവും ലക്ഷ്യമിട്ടാണ് ബയോബാങ്ക് സ്ഥാപിച്ചത് • കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജിയുമായി ചേർന്നാണ് ബയോബാങ്ക് സ്ഥാപിച്ചത്


Related Questions:

കുട്ടികൾക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ജി-ഗെയ്റ്റർ സംവിധാനം നിലവിൽ വന്നത് ?
സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍റെ അദ്ധ്യക്ഷൻ ആരായിരുന്നു?
ആദ്യത്തെ ലോക്സഭാ സ്പീക്കര്‍ ആര്?
ഇന്ത്യയിലെ ആദ്യത്തെ യാത്രാ ഡ്രോൺ ?
ഇന്ത്യയുടെ വിഭജനത്തെ അനുസ്മരിപ്പിക്കുന്ന വിഭജന മ്യൂസിയം 2023-ൽ പുതിയതായി ആരംഭിച്ചത് എവിടെയാണ് ?