Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സംയോജിത ഓയിൽ പാം സംസ്‌കരണ യുണിറ്റ് ആരംഭിച്ച സംസ്ഥാനം ഏത് ?

Aഗുജറാത്ത്

Bഅരുണാചൽ പ്രദേശ്

Cപശ്ചിമ ബംഗാൾ

Dആസ്സാം

Answer:

B. അരുണാചൽ പ്രദേശ്

Read Explanation:

• അരുണാചൽ പ്രദേശിലെ ലോവർ ദിബാങ് ജില്ലയിൽ ആണ് പ്ലാൻറ് സ്ഥാപിച്ചത് • പ്ലാൻറ് സ്ഥാപിച്ച കമ്പനി - 3F ഓയിൽ പാം • നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽസ് - ഓയിൽ പാം (NMEO-OP) പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ സംയോജിത ഓയിൽ പാം സംസ്‌കരണ യൂണിറ്റും ഇതാണ്


Related Questions:

ഏതു പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായാണ് "ആർ ദ്വരൈസ്വാമി" നിയമിതനായത് ?
ഇന്ത്യയിലെ പ്രധാന എണ്ണ ഖനന കേന്ദ്രം ?
ഏത് രാഷ്ട്രത്തിൻറെ സഹായത്തോടുകൂടിയാണ് റൂർക്കേല ഇരുമ്പുരുക്ക് ശാല ആരംഭിച്ചത്?
ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?
വാണിജ്യപരമായി പ്രതിദിനം ദശലക്ഷം ലിറ്റർ സമുദ്രജലം ശുദ്ധീകരിക്കുന്നതിന് ശേഷിയുള്ള ഇന്ത്യയിലെ ആദ്യ ഡസലൈനേഷൻ പ്ലാന്റ് സ്ഥാപിച്ചത് എവിടെയാണ് ?