App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ബ്ലോക്ക് പഞ്ചായത്ത് ഏത് ?

Aഅതിയന്നൂർ

Bചിറയിൻകീഴ്

Cനെടുമങ്ങാട്

Dകിളിമാനൂർ

Answer:

D. കിളിമാനൂർ

Read Explanation:

  • ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ലക്ഷ്യം - സ്മാർട്ട്ഫോൺ വഴിയുള്ള സേവനങ്ങൾ പരസഹായം ഇല്ലാതെ ഉപയോഗിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുക .
  • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് - പുല്ലമ്പാറ (തിരുവനന്തപുരം).

Related Questions:

കേരളത്തിലെ ആദ്യ ഓർഗാനിക് ബ്ലോക്ക് പഞ്ചായത്ത് ഏതാണ് ?
ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരത പഞ്ചായത്ത്‌ ഏതാണ് ?
കേരളത്തിലെ ആദ്യ ഇ - പേയ്‌മെന്റ് പഞ്ചായത്ത് ഏതാണ് ?
കിഴങ്ങുവിള ഗവേഷണത്തിനായി കേരളത്തിൽ ആദ്യമായി ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയ ഗ്രാമ പഞ്ചായത്ത് ഏതാണ് ?
ഇന്ത്യയിലെ പ്രഥമ ഡിജിറ്റൽ സമഗ്ര ഭൗമ വിവരശേഖര ബ്ലോക്ക് പഞ്ചായത്ത് ?