App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സായാഹ്നപത്രം ഏത് ?

Aബംഗാൾ ഗസറ്റ്

Bബോംബെ സമാചാർ

Cമദ്രാസ് മെയിൽ

Dഇവയൊന്നുമല്ല

Answer:

C. മദ്രാസ് മെയിൽ

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ സായാഹ്നപത്രം - മദ്രാസ് മെയിൽ

  • മദ്രാസ് മെയിൽ പുറത്തിറങ്ങിയ വർഷം - 1868


Related Questions:

ഏറ്റവും കൂടൂതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം ഏത് ?
ഇന്ത്യയിലെ ബ്രിട്ടീഷ് പൗരന്മാരെ മാത്രം മുന്നിൽ കണ്ടുകൊണ്ട് ഹിക്കി പ്രസിദ്ധീകരിച്ച വാരിക ഏത് ?
ദൂരദർശന്റെ ഉപഗ്രഹ സംപ്രേഷണം എങ്ങനെ അറിയപ്പെടുന്നു?
ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാന ധർമ്മം എന്ത്?
ആശയവിനിമയ രംഗത്തുണ്ടായ പുരോഗതിയുടെ ഘട്ടങ്ങളെ മാധ്യമ വിദഗ്‌ധർ എത്രവിധമായി തരം തിരിച്ചിരിക്കുന്നു ?