ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്വർണ്ണ ഖനി ഏത്?Aകൊളാർ ഗോൾഡ് ഫീൽഡ്സ്Bഹട്ടി ഗോൾഡ് മൈന്CഷിർപുർDബാഗ്മാര ഗോൾഡ് മൈൻസ്Answer: C. ഷിർപുർ Read Explanation: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്വർണ്ണ ഖനി - ഷിർപുർഷിർപുർ സ്ഥിതിചെയ്യുന്ന സംസ്ഥാനം - മഹാരാഷ്ട്ര ഇന്ത്യയിലെ പ്രധാന സ്വർണ്ണ ഖനികൾ - കോളാർ ,ഹട്ടി (കർണ്ണാടക ) ,രാംഗിരി ( ആന്ധ്രാപ്രദേശ് ) Read more in App