App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സർക്കാർ അധീനതയിലുള്ള ടെൽക് (TELC) പരീക്ഷാ കേന്ദ്രം (ജർമ്മൻ ഭാഷാ പരീക്ഷാകേന്ദ്രം) ആരംഭിക്കുന്നത് എവിടെ ?

Aതിരുവനന്തപുരം

Bഅങ്കമാലി

Cമഞ്ചേരി

Dതിരുവല്ല

Answer:

B. അങ്കമാലി

Read Explanation:

• കേരള സർക്കാരിൻ്റെ തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക് ആണ് പരീക്ഷാ കേന്ദ്രം സ്ഥാപിക്കുന്നത് • TELC - The European Language Certificates • പത്ത് ഭാഷകളുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെസ്റ്റുകൾ നടത്തി സർട്ടിഫിക്കേഷൻ നൽകുന്നു • ടെൽക് പരീക്ഷയിൽ ഉൾപ്പെട്ടിട്ടുള്ള ഭാഷകൾ - ഇംഗ്ലീഷ്, ജർമ്മൻ, ടർക്കിഷ്, സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, പോർച്ചുഗീസ്, റഷ്യൻ, പോളിഷ്, അറബിക്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത കൈവരിച്ച നഗരസഭ ഏത് ?
പോർച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ ഇന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ സ്ഥലം ഏത്?
Who was the first Prime minister of India ?
ഇന്ത്യയുടെ ആദ്യ ദേശീയ മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ്?
ഇന്ത്യയിലെ ആദ്യത്തെ കൺസ്ട്രക്ഷൻ ഇന്നോവേഷൻ ഹബ് നിലവിൽ വരുന്നത് ?