App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്‌ വർഷം ഏതാണ് ?

A1990

B1992

C1994

D1995

Answer:

C. 1994


Related Questions:

ഓരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ് -?

ശരിയായ ജോഡി തിരഞ്ഞെടുക്കുക.

  1. ഹിപ്പോകാമ്പസ് - 3 അറകളുള്ള ഹൃദയം
  2. റാണ - 2 അറകളുള്ള ഹൃദയം
  3. ക്രോക്കോഡിലസ് - 4 അറകളുള്ള ഹൃദയം
  4. പാവോ - 3 അറകളുള്ള ഹൃദയം
മനുഷ്യന്റെ സാധാരണ രക്തസമ്മർദ്ദം എത്ര?
ഹൃദയമിടിപ്പിന്റെ അളവ് അല്ലെങ്കിൽ ഹൃദയം മിനിറ്റിൽ എത്ര തവണ സ്പന്ദിക്കുന്നു എന്നത്?
Which structure is not responsible for the transmission of action potential to the ventricles?