Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ " ജസ്റ്റിസ് സിറ്റി " എന്ന പദ്ധതി നടപ്പിലാക്കുന്നത് ഏതു നാഗരത്തിലാണ് ?

Aഹെദരാബാദ്

Bഭുവനേശ്വർ

Cഅമരാവതി

Dനാഗ്പ്പൂർ

Answer:

C. അമരാവതി


Related Questions:

2025 ഡിസംബറിൽ കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ മുൻ പേസ് ബൗളർ?
കൃത്രിമ കാലുകളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം ഏത്?

കേരളത്തിലെ തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായത്?
i. വേമ്പനാട്-കായൽ, അഷ്ടമുടി, ശാസ്താംകോട്ട എന്നിവയ്ക്ക് 2002-ൽ റംസാർ പദവി ലഭിച്ചു.
ii. അഷ്ടമുടി തണ്ണീർത്തടം "കായലുകളുടെ കവാടം" എന്ന് അറിയപ്പെടുന്നു.
iii. കേരളത്തിലെ ഏറ്റവും വലിയ കായലാണ് ശാസ്താംകോട്ട കായൽ.
iv. കാട്ടാമ്പള്ളിയും കവ്വായിയും റംസാർ സൈറ്റ് പദവി പ്രതീക്ഷിക്കുന്ന തണ്ണീർത്തടങ്ങളാണ്.

ലോകത്തിലെ ആദ്യത്തെ ഏഷ്യൻ കിംഗ് വൾച്ചർ (ചുവന്ന കഴുത്തുള്ള കഴുകൻ) സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
ഇന്ത്യയുടെ ഓർക്കിഡ് തോട്ടം :