Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ 5 ജി ഇനേബിൾഡ് ലൈവ് ആംബുലൻസ് നിലവിൽ വന്ന സംസ്ഥാനം ഏതാണ് ?

Aഹരിയാന

Bഒഡീഷ

Cതമിഴ്നാട്

Dകേരളം

Answer:

D. കേരളം

Read Explanation:

  • "അപ്പോത്തിക്കിരി'  എന്ന സ്റ്റാർട്ടപ്പാണ് ആസ്റ്റർ മെഡിസിറ്റിയുടെ സഹായത്തോടെ 5ജി ആംബുലൻസിന്‌ രൂപംനൽകിയത്‌. 
  • രോഗിയുടെ പ്രാഥമിക ചികിത്സ ഉറപ്പുവരുത്താൻ ടെലി മെഡിക്കൽ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ  ലോകത്തെവിടെയുമുള്ള വിദഗ്ധരുമായി ആംബുലൻസിലുള്ളവർക്ക്‌ ബന്ധപ്പെടാനാകും.
  • ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ  രോഗിക്ക്‌ ആവശ്യമായ പരിശോധനയും  പ്രാഥമിക ചികിത്സയും ഇതിലൂടെ നൽകാം

Related Questions:

Which of the following state does not share boundary with Myanmar?
ട്രൈസെറാടോപ്സ് എന്ന വിഭാഗത്തിൽപെടുന്ന ഡൈനോസറിന്റെ ഫോസിൽ കണ്ടെത്തിയ സംസ്ഥാനം?
മൊളാസിസ് ബേസിൻ എന്നറിയപ്പെടുന്ന സംസ്ഥാനം
ടൈഗർ സെൽ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
പ്രസിദ്ധമായ "ജാലിയൻ വാലാ ബാഗ്" എന്ന സ്ഥലം സ്ഥിതി ചെയ്യുന്നതെവിടെ :