Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത ഫയർ ഡിറ്റക്ഷൻ സിസ്റ്റം സ്ഥാപിച്ച ടൈഗർ റിസർവ് ഏത് ?

Aബന്ദിപ്പൂർ ടൈഗർ റിസർവ്

Bപെഞ്ച് ടൈഗർ റിസർവ്

Cസരിസ്‌ക ടൈഗർ റിസർവ്

Dഇന്ദ്രാവതി ടൈഗർ റിസർവ്

Answer:

B. പെഞ്ച് ടൈഗർ റിസർവ്

Read Explanation:

• വനമേഖലയിൽ ഉണ്ടാകുന്ന കാട്ടുതീ കണ്ടെത്താൻ സഹായിക്കുന്ന സംവിധാനം • AI അധിഷ്ഠിത സംവിധാനത്തിന് നൽകിയിരിക്കുന്ന പേര് - Pantera • പെഞ്ച് ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്നത് - മധ്യപ്രദേശ്


Related Questions:

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട് ഏത്?
Project tiger was launched in
75 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ചീറ്റ കുഞ്ഞ് ഏത് ?
UNESCO assisted in setting up a model public library in India, that name is

ഇന്ത്യയിലെ റംസാർ സൈറ്റുകളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായത്?

  1. ചിൽക്ക തടാകവും കിയോലാഡിയോ നാഷണൽ പാർക്കുമാണ് ഇന്ത്യയിലെ ആദ്യത്തെ റംസാർ സൈറ്റുകൾ.

  2. സുന്ദർബൻസ് ഇന്ത്യയിലെ ഏറ്റവും വലിയ റംസാർ സൈറ്റാണ്.

  3. രേണുക തണ്ണീർത്തടം ഇന്ത്യയിലെ ഏറ്റവും ചെറിയ റംസാർ സൈറ്റാണ്.