App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ OECM സൈറ്റ് ?

Aആരവല്ലി ബയോ ഡൈവേഴ്സിറ്റി പാർക്ക്, ഹരിയാന

Bസൈലന്റ് വാലി പാർക്ക്, കേരളം

Cസത്പുര നാഷണൽ പാർക്ക്, മധ്യപ്രദേശ്

Dരാംസാഗർ പാർക്ക്, രാജസ്ഥാൻ

Answer:

A. ആരവല്ലി ബയോ ഡൈവേഴ്സിറ്റി പാർക്ക്, ഹരിയാന

Read Explanation:

▪️ OECM ടാഗ് നൽകുന്നത് - ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) ▪️ OECM - Other effective area-based conservation measures. ▪️ സംരക്ഷിക്കപ്പെടാത്തതും എന്നാൽ സമ്പന്നമായ ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നതുമായ പ്രദേശങ്ങൾക്കാണ് OECM ടാഗ് നൽകുന്നത്. ▪️ 40 വർഷം പഴക്കമുള്ള ഖനന സ്ഥലത്ത് നിന്ന് പാർക്ക് വനമാക്കി മാറ്റിയതായിരുന്നു.


Related Questions:

When Assam’s Kaziranga was declared as a national park ?
Which is the first national park established in India?
Eravilkulam was declared as a National Park in:
ജംഗിൾ വന്യജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു ?
ലാല്‍ബാഗ് ഗാര്‍ഡന്‍ എവിടെയാണ്?