App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യഭാഷാപത്രമായ 'റുഗ് ദർശൻ' ഇറങ്ങിയ വർഷം ഏത് ?

A1818

B1918

C1780

D1880

Answer:

A. 1818

Read Explanation:

  • ബംഗാൾ ഗസറ്റ് പ്രസിദ്ധീക്യതമായ 1780 കഴിഞ്ഞ് നാല് പതിറ്റാണ്ട് കഴിഞ്ഞാണ്

    ആദ്യഭാഷാപത്രമായ 'റുഗ് ദർശൻ' ഇറങ്ങുന്നത്.

  • റുഗ് ദർശൻ' ഇറങ്ങിയ വർഷം - 1818


Related Questions:

ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ദിനപത്രം ഏത് ?
ഇന്ത്യൻ പത്രത്തിന്റെ പിതാവ് ആരാണ് ?
മലയാളത്തിലെ നിരോധിക്കപ്പെട്ട ആദ്യ പത്രം ഏതാണ്?
ആശയവിനിമയ രംഗത്തുണ്ടായ പുരോഗതിയുടെ ഘട്ടങ്ങളെ മാധ്യമ വിദഗ്‌ധർ എത്രവിധമായി തരം തിരിച്ചിരിക്കുന്നു ?
ഇന്ത്യയിൽ കേന്ദ്രീക്യതമായ രീതിയിൽ റേഡിയോ പ്രക്ഷേപണമാരംഭിച്ച വർഷം ഏത് ?