App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യമായി സ്വയം വിവാഹം ചെയ്ത വ്യക്തി (സോളോഗമി) ?

Aശ്യാമ പ്രഭ

Bവിമലാ ബായി

Cക്ഷമാ ബിന്ദു

Dസക്കിയ സോമൻ

Answer:

C. ക്ഷമാ ബിന്ദു


Related Questions:

ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിൻ്റെ (IGBC) സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സുവോളജിക്കാൻ പാർക്ക് ?
ഇന്ത്യയിലെ ആദ്യ വനിതാ IPS ഉദ്യോഗസ്ഥ ആര് ?
ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡെർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെൻഡർ ആയ "ഭാരത് മണ്ഡപം" നിലവിൽ വന്നത്
ഇന്ത്യയിലെ ആദ്യത്തെ e-waste ക്ലിനിക് ആരംഭിച്ച നഗരം?