App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഇസ്ലാമിക രീതിയിലുള്ള നിർമ്മിതിയായ കുവത്ത്-ഉൽ-ഇസ്ലാം പള്ളി പണി കഴിപ്പിച്ച ഡൽഹി ഭരണാധികാരി?

Aജലാലുദ്ധീൻ ഖിൽജി

Bകുത്ബുദ്ദീൻ ഐബക്

Cബഹ്‌ലുൽ ലോധി

Dഖിയാസുദ്ധീന് തുഗ്ലക്ക്

Answer:

B. കുത്ബുദ്ദീൻ ഐബക്


Related Questions:

ബാഗ്ദാദിലെ ഖലീഫ അംഗീകരിച്ച ഇന്ത്യയിലെ സുൽത്താൻ ?
When did Qutubuddin Aibak start ruling?
ചെങ്കിസ്ഖാൻ ഇന്ത്യയെ ആക്രമിച്ച വർഷം ഏത് ?
ഭഗവത് ദാസൻമാരുടെ സഹായി എന്നറിയപ്പെടുന്ന സുൽത്താൻ ?
' രണ്ടാം പാനിപ്പത്ത് യുദ്ധം ' നടന്നത് ഏത് വർഷമാണ് ?