ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം നിലവിൽ വന്നത് എവിടെ ?Aമൂന്നാർBന്യൂ ഡൽഹിCബെംഗളൂരുDദിയോബാൻAnswer: D. ദിയോബാൻ Read Explanation: ഉത്തരാഖണ്ഡിലെ ദിയോബാനിലാണ് ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽനിന്ന് 9,000 അടി ഉയരത്തിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ചക്രത ടൗണിൽ സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം സാമൂഹിക പ്രവർത്തകനായ അനൂപ് നൗട്ടിയാൽ ആണ് ഉദ്ഘാടനം ചെയ്തത്. Read more in App