App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വന്നത് എവിടെ ?

Aപള്ളിപ്പുറം (തിരുവനന്തപുരം)

Bകാക്കനാട് (എറണാകുളം)

Cകൊരട്ടി (തൃശ്ശൂർ)

Dനെല്ലിക്കോട് (കോഴിക്കോട്)

Answer:

A. പള്ളിപ്പുറം (തിരുവനന്തപുരം)

Read Explanation:

• ടെക്നോ പാർക്ക് ക്യാമ്പസ്സിൽ ആണ് പ്രവർത്തിക്കുന്നത്.


Related Questions:

കണ്ണൂർ ജില്ല രൂപീകൃതമായ വർഷം ഏതാണ് ?
കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു ?
2024 മെയ് മാസത്തിൽ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ റിപ്പോർട്ട് ചെയ്‌ത വൈറസ് രോഗം ഏത് ?
മറ്റു ജില്ലകളാൽ മാത്രം ചുറ്റപ്പെട്ട കേരളത്തിലെ ഏക ജില്ല ഏതാണ് ?
പത്തനംതിട്ടയുടെ സംസ്കാരിക തലസ്ഥാനം ഏത്?