Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് ഏത് .?

Aപെന്നി ബ്ലാക്ക്

Bപെന്നി ബ്ലൂ

Cസിന്ധ് ഡാക്

Dഇതൊന്നുമല്ല

Answer:

C. സിന്ധ് ഡാക്

Read Explanation:

ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് = പെന്നി ബ്ലാക്ക് ലോകത്തിലെ രണ്ടാമത്തെ തപാൽ സ്റ്റാമ്പ് = പെന്നി ബ്ലൂ


Related Questions:

ഇന്ത്യൻ നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ് ?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സ്ത്രീ സാക്ഷരതാ നിരക്ക് ?
ഇന്ത്യൻ ഭരണഘടനയുടെ "പീഠിക " തയ്യാറാക്കിയത് ആര് ?
'UDAN' - the new scheme of Government of India is associated with
ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്