Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഫിലമെൻ്റ് ബൾബ് വിമുക്ത ഗ്രാമം :

Aകൽപ

Bമൗലി

Cകൊല്ലങ്കോട്

Dതുരുത്തിക്കര

Answer:

D. തുരുത്തിക്കര

Read Explanation:

  • കേരളത്തിലെ എറണാകുളം ജില്ലയിലെ മുളന്തുരുത്തി പഞ്ചായത്തിലെ തുരുത്തിക്കര ഗ്രാമമാണ് ഇന്ത്യയിലെ ആദ്യത്തെ ഫിലമെൻ്റ് ബൾബ് വിമുക്ത ഗ്രാമം.

  • കേരള ശാസ്ത്രസാഹിത്യ പരിഷത്തും മറ്റ് ഏജൻസികളും ചേർന്ന് നടപ്പിലാക്കിയ 'ഊർജ്ജ നിർമ്മല ഹരിത ഗ്രാമം' പദ്ധതിയുടെ ഭാഗമായാണ് ഇത് സാധ്യമാക്കിയത്.


Related Questions:

എല്ലാ ഗ്രാമങ്ങളിലും ലൈബ്രറി ഉള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല ?
സാമുദായിക പുരസ്കാരം (Cormmunal award) പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹമാണ്?
പോർച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ ഇന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ സ്ഥലം ഏത്?
ഇന്ത്യയിലെ ആദ്യത്തെ ‘റോക്ക്’ മ്യൂസിയം ഏത് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത് ?