App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ മുസ്ലിം ഭരണാധികാരി?

Aകുതബ്ദ്ദീൻ ഐബക്

Bഗിയാസുദ്ധീന് തുഗ്ലക്ക്

Cബഹ്‌ലുൽ ലോധി

Dജലാലുദ്ധീൻ ഖിൽജി

Answer:

A. കുതബ്ദ്ദീൻ ഐബക്

Read Explanation:

ഐബക് എന്ന തുർക്കി പദത്തിന്റെ അർത്ഥം-വിശ്വാസത്തിന്റെ കേന്ദ്രം


Related Questions:

മുഹമ്മദ് ഗോറിയുടെ മരണത്തിനു ശേഷം കുത്ത്ബുദ്ദീൻ ഐബക് ദില്ലിയിലെ സുൽത്താനായി സ്വയം പ്രഖ്യാപിച്ച വർഷം ?
തന്റെ ഭരണപ്രദേശങ്ങളിൽ ഏകീകൃത പണ വ്യവസ്ഥകൊണ്ടുവന്ന ഡൽഹി സുൽത്താൻ ?
സിറി പട്ടണം നിർമ്മിച്ചതാര് ?
മുഹമ്മദ് ഗോറിയുടെ സദസ്സിലെ തത്വചിന്തകൻ?
Which monument was completed by Iltutmish?