Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് ?

Aപ്രസിഡൻസി ബാങ്ക്

Bആക്സിസ് ബാങ്ക്

Cയു.ടി.ഐ. ബാങ്ക്

Dചാർട്ടേഡ് ബാങ്ക്

Answer:

D. ചാർട്ടേഡ് ബാങ്ക്

Read Explanation:

  • ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് - ചാർട്ടേഡ് ബാങ്ക്
  • ഇന്ത്യയിൽ ആരംഭിച്ച വർഷം - 1858 ഏപ്രിൽ 12 
  • ചാർട്ടേഡ് ബാങ്കിന്റെ ആസ്ഥാനം  - ലണ്ടൻ 
  • ഇന്ത്യയിലെ ആദ്യ ബാങ്ക് - ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770 )
  • പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് ആരംഭിച്ച ആദ്യത്തെ ഇന്ത്യൻ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് 
  • പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ - ലാലാ ലജ്പത്റായ് 
  • ഇന്ത്യക്ക് പുറത്ത് ശാഖ തുറന്ന ആദ്യ ഇന്ത്യൻ ബാങ്ക് - ബാങ്ക് ഓഫ് ഇന്ത്യ ( 1946 ൽ ലണ്ടനിൽ )

Related Questions:

ലോക ബാങ്കിൻ്റെ മറ്റൊരു പേര് :
In a Fixed Deposit, how is the interest rate determined?
In which of the following years did the fourteen major Indian scheduled commercial banks get nationalised in India?
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ഏത് ?
ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ബാങ്ക് നിലവിൽ വന്നത് ?