App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ സമ്പൂർണ കടലാസ് രഹിത കോടതി?

Aഡൽഹി ഹൈക്കോടതി

Bകേരള ഹൈക്കോടതി

Cഗുജറാത്ത് ഹൈക്കോടതി

Dമദ്രാസ് ഹൈക്കോടതി

Answer:

B. കേരള ഹൈക്കോടതി

Read Explanation:

കേരള ഹൈക്കോടതി

  • നിലവില്‍വന്ന വര്‍ഷം - 1956 നവംബര്‍ 1
  • ആസ്ഥാനം - എറണാകുളം
  • അധികാര പരിധി - ലക്ഷദ്വീപ്‌, കേരളം
  • ആദ്യ ചീഫ്‌ ജസ്റ്റീസ്‌ - കെ.റ്റി. കോശി
  • ആദ്യ വനിത ചീഫ്‌ ജസ്റ്റീസ്‌ - സുജാത മനോഹര്‍
  • ചീഫ്‌ ജസ്റ്റീസായ ആദ്യ മലയാളി വനിത - കെ.കെ. ഉഷ
  • ആദ്യത്തെ വനിത ജഡ്ജി - അന്നാചാണ്ടി
  • കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി - വി.ഗിരി

ഇന്ത്യയിലെ ആദ്യ സമ്പൂർണ കടലാസ് രഹിത കോടതി 

  • 2022ലാണ് കേരള ഹൈക്കോടതി ഇന്ത്യയിലെ ആദ്യ സമ്പൂർണ കടലാസ് രഹിത കോടതിയായി മാറിയത്.
  • ഫയൽ ചെയ്ത രേഖകളെല്ലാം കോടതിമുറിയിൽ അഭിഭാഷകന്റെ മുന്നിലെ കമ്പ്യൂട്ടറിൽ തെളിയും.
  • ജഡ്ജിയുടെ മുമ്പിലും ഇത് ലഭിക്കും.
  • ടച്ച് സ്‌ക്രീനിൽ നിന്ന് ഏത് രേഖയും പരിശോധിച്ച് വാദിക്കാം. ഓ
  • ൺലൈൻ വഴി ഹാജരാകുന്ന അഭിഭാഷകർക്ക് അതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

Related Questions:

ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന് വിധി പുറപ്പെടുവിപ്പിച്ച കോടതി ?
Andaman and Nicobar Islands come under the jurisdiction of which High Court?
Which among the following is the oldest high court in India?
ഭരണഘടനാ അനുഛേദം 214 പ്രതിപാദിക്കുന്നത് ചുവടെ കൊടുത്ത ഏതു കാര്യമാണ് ?
The first e-court in India was opened at the High Court of: